സലിം രാജ് ആരുടെയെങ്കിലും ബിനാമിയാണോയെന്ന് ഹൈക്കോടതി
ഭൂമിതട്ടിപ്പ് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന്‍ സലിം രാജിന്‍റെ സാമ്പത്തിക സ്രോതസ്സെന്താണെന്ന് ഹൈക്കോടതി. സലിം രാജ് ആരുടെയെങ്കിലും ബിനാമിയാണോയെന്നും കോടതി ചോദിച്ചു
ഭൂമിതട്ടിപ്പ് കേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന്‍ സലിം രാജിന്‍റെ സാമ്പത്തിക സ്രോതസ്സെന്താണെന്ന് ഹൈക്കോടതി. സലിം രാജ് ആരുടെയെങ്കിലും ബിനാമിയാണോയെന്നും കോടതി ചോദിച്ചു
പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോഴും കേസിന്റെ അന്വേഷണ പരിധിയിലാണെന്ന് സൂചിപ്പിച്ച സി.ബി.ഐ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല
അഴിമതി നിരോധന നിയമം അനുസരിച്ച് സി.ബി.ഐ രെജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വയം കക്ഷി ചേര്‍ന്ന് സ്വന്തം ഭാഗം വാദിക്കുന്ന പ്രവൃത്തിയാണ് പി.എം.ഒ ചെയ്തത്. കേസ് തുടര്‍ന്നാല്‍ പ്രധാനമന്ത്രിയെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം, കേസ് പിന്‍വലിച്ചാല്‍ കോടതിയെ ഭയക്കണം എന്നതാണ് സി.ബി.ഐയുടെ അവസ്ഥ. ആരു കുടുങ്ങും?
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കമ്പനി ഹിന്‍ഡാല്‍കോയ്ക്ക് ഒഡിഷയിലെ താലാബിരയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച തീരുമാനം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അറിവോടെ.
അഭിഭാഷകന്‍ ചിത്തരഞ്ജന്‍ മുഖേനയാണ് ലാലു വിധിക്കെതിരേയും ജാമ്യം ആവശ്യപ്പെട്ടും ഹര്‍ജി നല്‍കിയത്
അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കമ്പനിയുമായുള്ള വി.വി.ഐ.പി ഹെലികോപ്ടർ ഇടപാടിൽ ഇടനിലക്കാരനായി പ്രവർത്തിച്ച റാൽഫ് ഹാഷ്കെ എന്നയാളെ പൊലീസ് സ്വിറ്റ്സർലണ്ടിൽ വച്ച് അറസ്റ്റു ചെയ്തു