ടി.പി വധക്കേസ് സി.ബി.ഐക്ക് വിടുക: വി.എം സുധീരന്‍
ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു
ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചു
സ്വകാര്യകമ്പനികള്‍ക്ക് അനുവദിച്ച 41 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
സി.ബി.ഐ ഡയറക്ടര്‍ക്ക് സെക്രട്ടറിയുടെ പദവി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേസുകളുടെ ആവശ്യത്തിനായി പത്ത് ലക്ഷം രൂപ വരെ ചെലവഴിക്കാനും അനുമതി.
കേന്ദ്രസര്‍ക്കാര്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ 60 എണ്ണത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് സി.ബി.ഐ.
മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സി.പി.ഐ.എം നേതാക്കളായ ടി.വി. രാജേഷ്, പി. ജയരാജന്‍ എന്നിവര്‍ക്കെതിരെ കുറ്റം ചാര്‍ത്തിയിരുന്നു.
1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി