ബലാല്‍സംഗം: വിവാദ പരാമര്‍ശവുമായി സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ
‘രാജ്യത്തെ വാതുവയ്പ്പ് നിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നത് ബലാല്‍സംഗം തടയാനാകില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന് പറയുന്നതു പോലെയാണെന്നായിരുന്നു’ സിന്‍ഹയടെ പരാമര്‍ശം
‘രാജ്യത്തെ വാതുവയ്പ്പ് നിരോധിക്കാന്‍ സാധിക്കുന്നില്ലെന്ന് പറയുന്നത് ബലാല്‍സംഗം തടയാനാകില്ലെങ്കില്‍ അത് ആസ്വദിക്കൂ എന്ന് പറയുന്നതു പോലെയാണെന്നായിരുന്നു’ സിന്‍ഹയടെ പരാമര്‍ശം
സി.ബി.ഐ കൂട്ടിലടച്ച തത്തയല്ലെന്നും ‘കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍’ എന്ന്‍ വിശേഷിപ്പിക്കുന്നത് തെറ്റാണെന്നും ചിദംബരം
സി.ബി.ഐക്ക് നിയമസാധുതയില്ലെന്ന ഗുവാഹത്തി ഹൈക്കോടതി വിധിയെ കേന്ദ്ര സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്‍മോഹന്‍ സിങ്ങ്
സി.ബി.ഐ ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി സ്റ്റേ. കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി
വരുന്ന പൊതു തെരഞ്ഞെടുപ്പിലെ താരമാകാനുള്ള എല്ലാ സാധ്യതയും ഗുവാഹതി വിധി ഗർഭം ധരിച്ചിട്ടുണ്ടെന്നു കാണാം. ചുരുങ്ങിയ സമയം കൊണ്ട് സ്വതന്ത്രവും അതിശക്തവുമായ ഫെഡറല്‍ അന്വേഷണ ഏജൻസിയായി മാറ്റിക്കൊണ്ടുള്ള നിയമനിര്‍മ്മാണം നടത്തുകയാണെങ്കിൽ കേന്ദ്രസർക്കാരിന്റേയും യു.പി.എയുടേയും വൻ വിജയം തന്നെയാകും.
സി.ബി.ഐ രൂപീകരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന ഗുവാഹത്തി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരേ കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച സുപ്രീംകോടതിയെ സമീപിച്ചു