Skip to main content

നീരാ റാഡിയ ടേപ്പ് കേസ്: സി.ബി.ഐ അന്വേഷിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

2-ജി അഴിമതിക്കേസുമായി ബന്ധപ്പെട്ട വിവാദ ടേപ്പ് സംഭാഷണങ്ങള്‍ സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ സ്ഥാപനങ്ങളുമായുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവാണെന്നും സുപ്രീം കോടതി

കല്‍ക്കരിപ്പാടം അഴിമതി: ബിര്‍ള ഗ്രൂപ്പ് ചെയര്‍മാനെതിരെ സി.ബി.ഐ കേസെടുത്തു

ബിര്‍ളയെക്കൂടാതെ കല്‍ക്കരി മന്ത്രാലയം മുന്‍ സെക്രട്ടറി പി.സി പരേഖ്, ഹിന്‍ഡാല്‍കോ കമ്പനി, പൊതുമേഖലാ സ്ഥാപനമായ നാല്‍കോ എന്നിവയ്‌ക്കെതിരെയും പുതിയതായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

ലാവ്‌ലിന്‍: സി.ബി.ഐ കുറ്റപത്രത്തില്‍ പാളിച്ചയെന്ന് കോടതി

നിലനില്‍ക്കാത്ത കരാര്‍ ഉണ്ടാക്കിയില്ലെന്ന പേരില്‍ ഒരാളെ പ്രതിചേര്‍ക്കുന്നത് എങ്ങനെയെന്ന് കോടതി. മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം നല്‍കാമെന്ന വാഗ്ദാനം കരാര്‍ ആക്കിയില്ലെന്ന ഭാഗമാണ് കോടതിയുടെ വിമര്‍ശനത്തിനിരയായത്.

ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയെ കബളിപ്പിക്കാൻ ശ്രമിക്കുകയാണോയെന്നും സുപ്രീം കോടതി

കാലിത്തീറ്റക്കേസ്: ലാലുവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും

കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷനും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

ലാവ്‌ലിന്‍ ഭാഗിക കരാര്‍ അംഗീകാരം പിണറായിയുടെ അറിവോടെ: സി.ബി.ഐ

എസ്.എന്‍.സി ലാവ്‌ലിന്‍ കരാര്‍ ഭാഗികമായി അംഗീകരിച്ചത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ചേംബറില്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണെന്ന് സിബിഐ

Subscribe to Foot ball