ടെലികോം അഴിമതി: ദയാനിധി മാരനെതിരെ സി.ബി.ഐ കേസ്സെടുത്തു
ടെലികോം മന്ത്രിയായിരിക്കെ സഹോദരന്റെ ഉടമസ്‌ഥതയിലുള്ള ടി.വി ചാനലിനായി അനധികൃതമായി 300 ഹൈസ്‌പീഡ് ടെലിഫോണ്‍ ലൈനുകള്‍ അനുവദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ കേസ്സെടുത്തിട്ടുള്ളത്.
ടെലികോം മന്ത്രിയായിരിക്കെ സഹോദരന്റെ ഉടമസ്‌ഥതയിലുള്ള ടി.വി ചാനലിനായി അനധികൃതമായി 300 ഹൈസ്‌പീഡ് ടെലിഫോണ്‍ ലൈനുകള്‍ അനുവദിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ കേസ്സെടുത്തിട്ടുള്ളത്.
ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ റഷീദ് മസൂദിന്റെ രാജ്യസഭാംഗത്വം ഇതോടെ നഷ്ടമാകും
റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ലാലുപ്രസാദ് ഉള്‍പ്പടെയുള്ള 46 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ജിന്‍ഡാലിനൊപ്പം മുന്‍ കേന്ദ്രകല്‍ക്കരി വകുപ്പു മന്ത്രി ദാസരി നാരായണ റാവുവിനെതിരേയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്.
ഹൈദരാബാദ് വിട്ടു പോവരുതെന്നും കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്
തന്റെ വരുമാനം സംബന്ധിച്ച മുലായത്തിന്റെ വിശദീകരണം തൃപ്തികരമാണെന്ന് കാണിച്ചാണ് സി.ബി.ഐ കേസ് അവസാനിപ്പിച്ചത്