Skip to main content

വി.എം രാധാകൃഷ്ണന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി

വ്യവസായി വി.എം രാധാകൃഷ്ണന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി തള്ളി.

2ജി കേസ്: അനില്‍ അംബാനി മൊഴി നല്‍കി

2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് റിലയന്‍സ് ടെലികോം ലിമിറ്റഡ് മേധാവി അനില്‍ അംബാനി  വിചാരണ ക്കോടതിയില്‍ മൊഴിനല്‍കി.

കോപ്റ്റര്‍ ഇടപാട്: പ്രതിരോധ മന്ത്രാലയത്തെ വിമര്‍ശിച്ച് സി.എ.ജി

രാജ്യത്തെ വി.വി.ഐ.പികള്‍ക്ക് സഞ്ചരിക്കാന്‍ പ്രതിരോധ മന്ത്രാലയം ഹെലികോപ്റ്റര്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സി.എ.ജി.) റിപ്പോര്‍ട്ട്.

സി.ബി.ഐ സ്വയംഭരണാവകാശം: സത്യവാങ്മൂലം സമര്‍പ്പിച്ചു

സി.ബി.ഐക്കു സ്വയം ഭരണാവകാശം നല്‍കുന്നത് സംബദ്ധിച്ച നിര്‍ദേശങ്ങളടങ്ങിയ സത്യവാങ്മൂലം കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

ഇസ്രത്ത് തീവ്രവാദിയല്ല; മറ്റുള്ളവര്‍ക്ക് ഭീകര ബന്ധം- സി.ബി.ഐ

ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാന്‍ തീവ്രവാദി ആയിരുന്നില്ലെന്ന് സി.ബി.ഐ.

Subscribe to Foot ball