ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതി ഡി.വൈ.എസ്.പി സന്തോഷ് നായര്‍ അറസ്റ്റില്‍
സി.ബി.ഐ നടത്തിയ പരിശോധനയില്‍ വസതിയിൽ നിന്ന്‍ വെടിയുണ്ടകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന്‍ സന്തോഷ് നായരെ ആയുധനിയമപ്രകാരം അറസ്റ്റ് ചെയ്തു.
സി.ബി.ഐ നടത്തിയ പരിശോധനയില്‍ വസതിയിൽ നിന്ന്‍ വെടിയുണ്ടകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന്‍ സന്തോഷ് നായരെ ആയുധനിയമപ്രകാരം അറസ്റ്റ് ചെയ്തു.
നവഭാരത് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയേയും കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാരേയും പ്രതി ചേര്‍ക്കുന്നതാണ് ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം.
സര്‍ക്കാരിനെ പ്രതിനിധീകരിച്ചാണ് സി.ബി.ഐ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ മുന്നോട്ടു വെയ്ക്കുമ്പോള്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ക്കേണ്ട ആവശ്യമില്ലെന്ന് സി.ബി.ഐ അറിയിച്ചു.
ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസിലെ ഗൂഡാലോചന സി.ബി.ഐയ്ക്ക് വിടുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിലെ പ്രതികള്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കാന്‍ സി.ബി.ഐയ്ക്കാണ് കഴിയുക എന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
ലാവ്‌ലിന്‍ കേസില്‍ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധിക്കെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികള്‍ക്ക് നോട്ടിസ് അയച്ചു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഫയാസിന് ടി.പിയുടെ കൊലയാളികളുമായി ബന്ധമുണ്ടെന്ന് പരാമര്‍ശമുള്ള സാഹചര്യത്തിലാണ് കത്ത് അന്വേഷണസംഘത്തിന് കൈമാറുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി.