Skip to main content

വ്യാജകത്ത്: ദല്ലാൾ നന്ദകുമാറിനെതിരെ സി.ബി.ഐ കേസെടുത്തു

ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് വ്യാജ പരാതിയ അയച്ച സംഭവത്തില്‍ വിവാദ ദല്ലാൾ ടി.ജി നന്ദകുമാറിനെതിരെ സി.ബി.ഐ ഡൽഹി യൂണിറ്റ് കേസെടുത്തു. 

യാത്രാപ്പടി തട്ടിപ്പ്: 6 എം.പിമാര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു

യാത്രകളില്‍ തങ്ങളെ അനുഗമിക്കുന്ന സംഘത്തിനായുള്ള വിമാന ടിക്കറ്റ് ഇനത്തില്‍ വ്യാജ രേഖകള്‍ ചമച്ച് സർക്കാരിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.

ഗോപിനാഥ് മുണ്ടെയുടെ മരണം: സി.ബി.ഐ അന്വേഷിക്കും

മുണ്ടെയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സി.ബി.ഐ അന്വേഷിക്കണമെന്നും ബി.ജെ.പി മഹാരാഷ്ട്ര ഘടകം ആവശ്യമുന്നയിച്ചിരുന്നു.

ഡെറാഡൂണ്‍ വ്യാജ ഏറ്റുമുട്ടല്‍: 18 പോലീസുകാര്‍ കുറ്റക്കാരെന്ന് കോടതി

2009 ജൂലൈയില്‍ എം.ബി.എ വിദ്യാർത്ഥി രൺബീർ സിംഗിനെ വ്യാജ ഏറ്റുമുട്ടലിൽ വധിച്ച കേസിൽ ഉത്തരാഖണ്ഡിലെ ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ഉൾപ്പെടെ 18 പൊലീസുകാർ കുറ്റക്കാരെന്ന് ഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതി കണ്ടെത്തി.

ശാരദ ചിട്ടി തട്ടിപ്പ്: 46 കേസുകളില്‍ സി.ബി.ഐയുടെ എഫ്.ഐ.ആര്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പശ്ചിമ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗം കുനാല്‍ ഘോഷും പതിനായിരം കോടി രൂപയുടെ ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയാണ്.

ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം: കേന്ദ്രത്തെ സമീപിക്കുമെന്ന് ആര്‍.എം.പി

ടി.പി. വധവുമായി ബന്ധപ്പെട്ട ഉന്നത ഗൂഢാലോചനക്കേസ് സി.ബി.ഐ അന്വേഷിക്കില്ലെന്നും സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി ഫയാസിന് ചന്ദ്രശേഖരന്റെ വധവുമായി ബന്ധം കണ്ടെത്താനായില്ലെന്നും സി.ബി.ഐ അറിയിച്ച സാഹചര്യത്തിലാണ് ആര്‍.എം.പിയുടെ നടപടി.

Subscribe to Foot ball