ടെന്റ് അഴിമതി: കേന്ദ്രമന്ത്രി വി.കെ സിങ്ങിന്റെ സഹായിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്
രാജ്യത്തിന്‍റെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന് ഉയര്‍ന്ന പ്രദേശങ്ങളില്‍ കഴിയാന്‍ ഉതകുന്ന പ്രത്യേക ടെന്റ് വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്.