Skip to main content

അഗസ്ത കോപ്റ്റര്‍ ഇടപാടില്‍ സി.ബി.ഐ എം.കെ നാരായണനെ ചോദ്യം ചെയ്തു

വി.വി.ഐ.പി ഹേലിക്കോപ്റ്റര്‍ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് വെസ്റ്റ്‌ ബംഗാള്‍ ഗവര്‍ണറും മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ എം.കെ നാരായണനെ സി.ബി.ഐ ചോദ്യം ചെയ്തു.

സലിം രാജ് കേസ്: സഹായം ഉറപ്പ് നല്‍കി സി.ബി.ഐയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പിന്റെ കേസന്വേഷണത്തില്‍ സി.ബി.ഐയ്ക്ക് സഹായം ഉറപ്പ് നല്‍കി മുഖ്യമന്ത്രി മ്മന്‍ ചാണ്ടി സി.ബി.ഐ ജോയന്റ് ഡയറക്ടര്‍ക്ക് കത്തയച്ചു.

സലിം രാജ് കേസ്: സര്‍ക്കാറിനെതിരെ നല്‍കിയ ഹര്‍ജി സി.ബി.ഐ പിന്‍വലിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പിന്റെ കേസന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് പരാതിപ്പെട്ടു ഹൈക്കോടതിയില്‍ നല്‍കിയ ഉപഹര്‍ജി സി.ബി.ഐ പിന്‍വലിച്ചു.

ടി.പി വധം: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കൊച്ചക്കാലന്‍ സുമേഷ്,ആന്‍ജിത് നാരായണന്‍,വിജീഷ്,നിതിന്‍ നാരായണന്‍,സുബിന്‍,സ്മിതേഷ്എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

കുട്ടിക്കടത്ത്: കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഹൈക്കോടതി സി.ബി.ഐയെ കേസില്‍ സ്വമേധയാ കക്ഷി ചേര്‍ക്കുകയും അന്വേഷണം നടത്തുന്നതില്‍ നിലപാട് തേടി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് പ്രതിയായ കടകംപള്ളി ഭൂമി തട്ടിപ്പ് കേസിന്റെ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.

Subscribe to Foot ball