അനഘയുടേത് ആത്മഹത്യയോ കൊലപാതകമോയെന്ന് പറയാനാകില്ലെന്ന് കോടതി
സി.ബി.ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ക്രൈം നന്ദകുമാറിന്റെയും ഉണ്ണിക്ക്യഷ്ണന്‍ നമ്പൂതിരിയുടെയും ഹര്‍ജികളിലെ തുടര്‍വാദമാണ് കോടതിയില്‍ നടക്കുന്നത്.
സി.ബി.ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന ക്രൈം നന്ദകുമാറിന്റെയും ഉണ്ണിക്ക്യഷ്ണന്‍ നമ്പൂതിരിയുടെയും ഹര്‍ജികളിലെ തുടര്‍വാദമാണ് കോടതിയില്‍ നടക്കുന്നത്.
പ്രത്യേക സി.ബി.ഐ കോടതി മുന്‍പാകെ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ആരോപണങ്ങള്‍ പരസ്പര വിരുദ്ധങ്ങളാണെന്നും ഇത് വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി.
വി.എസ്സിന്റെ മുന്‍ പി.എ എന്ന നിലയില്‍ ഡാറ്റാ സെന്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാമോയെന്നാണ് സി.ബി.ഐ ഉദ്യോഗസ്‌ഥര്‍ ചോദിച്ചതെന്ന് സുരേഷ് വ്യക്‌തമാക്കി.
ടി.പി ചന്ദ്രശേഖരനെ വധിച്ച കേസ് കേരളത്തിലെ പൊലീസ് അന്വേഷിച്ച് പ്രതികളെ കണ്ടെത്തുകയും വിചാരണയും ശിക്ഷയും വിധിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു കേസിൽ ദേശീയ ഏജൻസി അന്വേഷിക്കേണ്ട സാഹചര്യങ്ങൾ ഒന്നും തന്നെ ഇപ്പോഴില്ലെന്ന് സി.ബി.ഐ വ്യക്തമാക്കി.
കേസില്‍ തെളിവ് നശിപ്പിച്ചെന്ന ആരോപണവും ആരോപണ വിധേയരായ അന്വേഷണ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കാനാണ് സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കവിയൂർ പീഡന കേസിൽ സി.ബി.ഐ സമര്‍പ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോര്‍ട്ടിലെ പല നിരീക്ഷണങ്ങളോടും വിയോജിപ്പിണ്ടെന്ന്‍ പ്രത്യേക സി.ബി.ഐ കോടതി.