സി.ബി.ഐ അന്വേഷണം: രമ നിരാഹാര സമരം അവസാനിപ്പിച്ചു
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്കെ കെ രമ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആര്‍.എം.പി നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്കെ കെ രമ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആര്‍.എം.പി നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായത്.
ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍ എന്നിവരടക്കം നാലു പേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.
സി.ബി.ഐ അന്വേഷണമെന്ന ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചെങ്കിലും അന്വേഷണത്തിന് പുതുതായി രൂപീകരിച്ച പ്രത്യേക സംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയ ശേഷമേ നടപടികളുണ്ടാകുകയുള്ളൂ.
രമയുടെ നിരാഹാര സമരം മൂന്നാം ദിവസവും തുടരവേ ടി.പി കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച പി.കെ കുഞ്ഞനന്തനെ ന്യായീകരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത് എത്തി.
സിക്കിം വ്യാജ ലോട്ടറി കേസിൽ സാൻഡിയാഗോ മാർട്ടിനെ ഒന്നാം പ്രതിയാക്കി എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ പ്രത്യേക സി.ബി.ഐ കോടതിയുടെ ഉത്തരവിനെതിരേ സി.ബി.ഐ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹര്‍ജി നല്‍കി.