വാളകം കേസില്‍ സി.ബി.ഐ നുണപരിശോധന നടത്തുന്നു
ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അദ്ധ്യാപകന് നേരെ നടന്ന ആക്രമണത്തില്‍ എട്ടുപേരെ സി.ബി.ഐ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നു.
ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്കൂളിലെ അദ്ധ്യാപകന് നേരെ നടന്ന ആക്രമണത്തില്‍ എട്ടുപേരെ സി.ബി.ഐ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നു.
മുന്‍ വില്ലേജ് ഓഫീസറായ മുറാദീന്റെ ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് പൊലീസുകാര്‍ ഉപയോഗിക്കുന്ന 303 റൈഫിളിലെ 10 വെടിയുണ്ടളാണ് കണ്ടെത്തിയത്.
സംസ്ഥാനത്ത് ഡി.ജി.പി റാങ്കിലുള്ള ഓഫീസറായിട്ടുള്ള അര്‍ച്ചന രാമസുന്ദരം ചുമതല ഏല്‍ക്കുന്നതിന് മുന്‍പ് പാലിക്കേണ്ടേ നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനാലാണ് സസ്പെന്‍ഷന്‍.
അമിത് ഷായെ കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രാണേഷ് പിള്ളയുടെ അച്ഛന്‍ ഗോപിനാഥനാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിക്കേസില്‍ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് സി.ബി.ഐ സര്‍ക്കാറിന്റെ അനുമതി നേടിയിരിക്കണമെന്ന നിബന്ധന സുപ്രീം കോടതി എടുത്തുകളഞ്ഞു.
കുറ്റപത്രത്തിലെ അവ്യക്തത നീക്കാതെ ഉരുട്ടിക്കൊലക്കേസിൽ സി.ബി.ഐ ഒളിച്ചുകളിക്കുകയാണെന്ന് കേസ് പരിഗണനക്കെടുത്തപ്പോള്‍ കോടതി പറഞ്ഞു.