പാകിസ്ഥാന്‍ തീവ്രവാദികളെ പോലെയെന്ന്‍ സുഷമ സ്വരാജ് യു.എന്നില്‍
തീവ്രവാദികളെ പോലെ തന്നെ കുറ്റവാളിയാണ് യു.എന്‍ തീവ്രവാദികളായി പ്രഖ്യാപിച്ചവര്‍ക്ക് അഭയം കൊടുക്കുന്ന പാകിസ്ഥാനുമെന്ന് പ്രസ്താവിച്ച സുഷമ സ്വരാജ് രാഷ്ട്രങ്ങളുടെ ആഗോള വേദിയില്‍ പാകിസ്ഥാന് സ്ഥാനമുണ്ടാകരുതെന്ന്‍ ആവശ്യപ്പെട്ടു.