ജര്‍മ്മന്‍ ബേക്കറി സ്ഫോടനം: ഏകപ്രതി കുറ്റക്കാരന്‍
ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഏകപ്രതി മിര്‍സ ഹിമായത് ബെയ്ഗ് കുറ്റം ചെയ്തതായി പുണെയിലെ വിചാരണ കോടതി കണ്ടെത്തി.
ജര്‍മ്മന്‍ ബേക്കറി സ്ഫോടനക്കേസില്‍ അറസ്റ്റിലായ ഏകപ്രതി മിര്‍സ ഹിമായത് ബെയ്ഗ് കുറ്റം ചെയ്തതായി പുണെയിലെ വിചാരണ കോടതി കണ്ടെത്തി.
ഹിസ്ബുള്‍ തീവ്രവാദി എന്നാരോപിച്ച് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത സയ്യിദ് ലിയാഖത് ഷാ തീവ്രവാദി അല്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ്