നാറാത്ത് ആയുധ പരിശീലനം: എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു
നാറാത്ത് ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചതുമായ ബന്ധപ്പെട്ട കേസിലെ 22 പ്രതികള്‍ക്കുള്ള കുറ്റപത്രം എന്‍.ഐ.എ ഏറണാകുളത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.
നാറാത്ത് ആയുധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചതുമായ ബന്ധപ്പെട്ട കേസിലെ 22 പ്രതികള്‍ക്കുള്ള കുറ്റപത്രം എന്‍.ഐ.എ ഏറണാകുളത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു.
ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ വിചാരണആരംഭിക്കുന്നതിനു മുന്നോടിയായാണ് ജയില്‍ മാറ്റം.
തടിയന്റവിട നസീര്‍ ഉള്‍പ്പെടുന്ന നാലു പേര്‍ക്ക് ഇരട്ട ജീവപര്യന്തവും ബാക്കിയുള്ളവര്‍ക്ക് ജീവപര്യന്തം തടവുമാണ് പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ വിധിച്ചത്.
നൈജീരിയയില്‍ തീവ്രവാദ സംഘടനയായ ബോകോ ഹറം കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ നടത്തിയ വിവിധ ആക്രമണങ്ങളില്‍ ചുരുങ്ങിയത് 85 പേരെങ്കിലും കൊല്ലപ്പെട്ടു.
യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് മുന്നറിയിപ്പിന്റെ ഭാഷ പ്രയോഗിച്ചത്.
ദണ്ഡാര്‍ മേഘലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളാണ് ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.