Terrorism

നൈജീരിയ: ബോകോ ഹറം ആക്രമണം രൂക്ഷം

നൈജീരിയയില്‍ തീവ്രവാദ സംഘടനയായ ബോകോ ഹറം കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ നടത്തിയ വിവിധ ആക്രമണങ്ങളില്‍ ചുരുങ്ങിയത് 85 പേരെങ്കിലും കൊല്ലപ്പെട്ടു.

‘ഭീകര സംവിധാനം’ അടച്ചുപൂട്ടണമെന്ന് പാകിസ്ഥാനോട് ഇന്ത്യ

യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് മുന്നറിയിപ്പിന്റെ ഭാഷ പ്രയോഗിച്ചത്.

കാശ്മീരില്‍ ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികള്‍കൂടി കൊല്ലപ്പെട്ടു

ദണ്ഡാര്‍ മേഘലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളാണ് ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ യാസീന്‍ ഭട്കല്‍ അറസ്റ്റില്‍

നേപ്പാള്‍ അതിര്‍ത്തിയിലെ ​ഗോഖര്‍പൂരില്‍ വച്ച് കര്‍ണാടക,ഡല്‍ഹി പോലീസിന്റെ സംയുക്ത സംഘമാണ്  ഭട്കലിനെ അറസ്റ്റു ചെയ്തത് എന്നാണു റിപ്പോര്‍ട്ട്

രാജ്യത്ത് ഭീകരസംഘടനകള്‍ സജീവമെന്ന് ആഭ്യന്തര മന്ത്രാലയം

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 65 ഭീകര ഗ്രൂപ്പുകള്‍ സജീവമാണെന്നു ആഭ്യന്തര മന്ത്രാലയം

ദക്ഷിണേന്ത്യയില്‍ തീവ്രവാദി ആക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ്

ശ്രീലങ്ക കേന്ദ്രീകരിച്ചു ദക്ഷിണേന്ത്യയില്‍ തീവ്രവാദി ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ബോധി ക്ഷേത്രത്തിലെ സ്ഫോടനം: ഒരാള്‍ അറസ്റ്റില്‍

ബീഹാറിലെ ബുദ്ധഗയ മഹാബോധി ക്ഷേത്രത്തിലെ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അതേ സമയം സ്ഫോടനം നടക്കുമ്പോഴുള്ള സി.സി.

ബുദ്ധഗയ മഹാബോധി ക്ഷേത്രത്തില്‍ തുടര്‍സ്ഫോടനങ്ങള്‍

ബീഹാറിലെ ബുദ്ധഗയയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഒന്‍പത് തുടര്‍സ്ഫോടനങ്ങള്‍. ഇതില്‍ നാലെണ്ണം മഹാബോധി ക്ഷേത്രസമുച്ചയത്തിനകത്തായിരുന്നു. രണ്ട് സന്യാസിമാര്‍ക്ക് ഇവിടെ പരിക്കേറ്റിട്ടുണ്ട്.

പാക്കിസ്ഥാനില്‍ സ്ഫോടനം: 45 മരണം

പാകിസ്ഥാനില്‍ ഞായറാഴ്ച വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 45 പേര്‍ മരണപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് കശ്മീരില്‍

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും ചൊവ്വാഴ്ച കശ്മീരിലെത്തി.

Pages