ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണം; രണ്ട് അക്രമികള്‍ അടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ കതുവ ജില്ലയില്‍ സൈനിക വേഷം ധരിച്ചെത്തിയ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാളും പിന്നീട് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.
ഉത്തര്‍ പ്രദേശ്: പാക് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍
ഗോരഖ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‍ ബുധനാഴ്ച രാത്രി ആയുധങ്ങള്‍ സഹിതം പിടികൂടിയ ഇവര്‍ പാകിസ്താനില്‍ നിന്ന്‍ നേപ്പാള്‍ വഴി ഇന്ത്യയിലെത്തിയ തീവ്രവാദി സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് കരുതുന്നു.
തീവ്രവാദ സംഘടന ഇന്ത്യന്‍ മുജാഹിദീന്റെ നാല് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പിടിയിലായവരില്‍ ഇന്ത്യയില്‍ നടന്ന വിവിധ സ്ഫോടനങ്ങളില്‍ സംശയിക്കപ്പെടുന്ന പാകിസ്താനി സ്വദേശി വക്വാസ് മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളവും സന്ദര്‍ശിച്ചിരുന്നതായും ഡെല്‍ഹി പോലീസ്.
സലോമിയെന്ന കേരളം
മാധ്യമങ്ങളുടെ പ്രവർത്തനത്തിൽ അധമരീതികൾ വന്നാൽ അത് എവിടെ എങ്ങിനെയാണ് ഫലമുണ്ടാക്കുക എന്ന്‍ പ്രവചിക്കാൻ പറ്റില്ല. മാധ്യമ നിയന്ത്രിതമായ ഇന്നത്തെ പശ്ചാത്തലത്തിൽ സലോമിമാരെ ലിംഗഭേദമന്യേ കണ്ടെത്താൻ കഴിയുന്നു. ഇവിടെ ഗതികെട്ട കേരളാംബയുടെ സൗമ്യചിത്രം സലോമിയിൽ കാണാൻ കഴിയുന്നു.
റഷ്യന്‍ നഗരത്തില്‍ തുടര്‍ സ്ഫോടനങ്ങള്‍; 26 മരണം
റഷ്യയില്‍ ശീതകാല ഒളിമ്പിക്സ് ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രമുള്ള പശ്ചാത്തലത്തില്‍ ആക്രമണങ്ങള്‍ ഒളിമ്പിക്സിന്റെ സുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
