Skip to main content
Ad Image

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് കശ്മീരില്‍

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും ചൊവ്വാഴ്ച കശ്മീരിലെത്തി.

ഭീകരാക്രമണം: കശ്മീരില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ടു

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തലേദിവസം സൈനികവ്യൂഹത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു.

പാക്കിസ്താനില്‍ വെടിവെപ്പ്: പത്ത് വിദേശികള്‍ കൊല്ലപ്പെട്ടു

പാകിസ്താനില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ പത്ത് വിദേശ വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടു.

തീവ്രവാദം പാകിസ്താന്റെ നയമെന്ന് അഫ്ഗാനിസ്താന്‍

പാകിസ്താന്റെ മണ്ണില്‍ തീവ്രവാദ അഭയകേന്ദ്രങ്ങള്‍ തുടരുകയും ചില വിഭാഗങ്ങള്‍ തീവ്രവാദം വിദേശനയത്തിന്റെ ഭാഗമായി സ്വീകരിക്കുകയും ചെയ്യുന്നിടത്തോളം അഫ്ഗാനിസ്താനിലോ മേഖലയിലോ സമാധാനം പുലരില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ അഫ്ഗാന്‍ സ്ഥാനപതി.

ഇറാഖില്‍ സ്ഫോടനം: 66 പേര്‍ കൊല്ലപ്പെട്ടു

ഇറാഖില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്ഫോടനത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു,150-ല്‍ അധികം ആളുകള്‍ക്ക് പരിക്ക്

ലണ്ടനില്‍ സൈനികന്‍ തെരുവില്‍ കൊല്ലപ്പെട്ടു

ലണ്ടനിലെ വൂല്‍വിച്ച് തെരുവില്‍ ബുധനാഴ്ച ആയുധധാരികളായ രണ്ടു പേര്‍ ചേര്‍ന്ന് നടത്തിയ ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടു.

Subscribe to Desert Royal
Ad Image