കൊവിഡ് വാക്‌സിന്‍ നല്‍കാമെന്ന് ചൈന; ആദ്യം ഇന്ത്യയുടേത് മതിയെന്ന് നേപ്പാള്‍
ചൈനയുടെ സിനോവാക് വാക്‌സിന്‍ നല്‍കുന്നതിന് നേപ്പാളിന് ചൈനയില്‍ നിന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ ലഭിക്കാനാണ് നേപ്പാള്‍ ആഗ്രഹിക്കുന്നത് എന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തിയതായും............
കൊറോണവൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ ഡബ്ല്യൂ.എച്ച്.ഒ സംഘം ചൈനയിലേക്ക്
കൊറോണ മഹാമാരിക്ക് കാരണമായ വൈറസ് സാര്‍സ് കോവ് 2വിന്റെ ഉറവിടം കണ്ടെത്താനായി ചൈനയിലേക്ക് വിദഗ്ദ സംഘത്തെ അയയ്ക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ച സംഘം ചൈനയിലെത്തും. ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് ഉണ്ടായതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും.............
ഓപ്പൺ എ ഐ ലാഭ ലക്ഷ്യ കമ്പനിയായി മാറുന്നു
ചാറ്റ്ജിപി ടി യുടെ ഉപജ്ഞാതാക്കളായ ഓപ്പൺ എ ഐ ലാഭരഹിത കമ്പനിയുടെ പദവിയിൽ നിന്ന് ലാഭലക്ഷ്യ കമ്പനിയാക്കി മാറ്റപ്പെടുന്നു
സി.സി.ടി.വി ദൃശ്യങ്ങളിലൂടെ യു.കെ. യാത്രക്കാരുടെ മനോനില അളക്കുന്നു
യാത്രക്കാരുടെ മനോനില അറിയാൻ ബ്രിട്ടനിലെ നെറ്റ്‌വർക്ക് റെയിൽ സർവീസ് എഐ ക്യാമറ വഴിയുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നു.
മസ്കിൻ്റെ മുന്നറിയിപ്പിനെ നേരിടുന്നതിനും നിർഡിത ബുദ്ധിയെ ഉപയോഗിക്കണം
ടെസ്‌ല കാറിന്റെയും സാമൂഹ്യ മാധ്യമമായ എക്സിന്റെയും ഉടമയായ ഇലോൺ മാസ്ക് ഇപ്പോൾ ലോകത്തുള്ള രക്ഷകർത്താക്കളെ ഓർമിപ്പിക്കുന്നു ,തങ്ങൾ കുട്ടികളുടെ സാമൂഹ്യ മാധ്യമഉപയോഗം നിയന്ത്രിക്കണമെന്ന്
ഇല്ലസ്ട്രേറ്റർമാർക്ക് മേച്ചിൽപ്പുറങ്ങൾ തേടേണ്ടി വരുന്നു
നിർമ്മിത ബുദ്ധിയുടെ കാലത്ത് ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഒരു വിഭാഗമാണ് ആർട്ടിസ്റ്റുകൾ.