കൊറോണ: ചൈനയില്‍ മരണം 700 കവിഞ്ഞു; സാമ്പത്തിക സഹായം തേടി ലോകാരോഗ്യ സംഘടന
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. മരണ സംഖ്യ ഉയരുമ്പോഴും ഇതുവരെ വൈറസ് ബാധയെ നിയന്ത്രിച്ച് നിര്‍ത്താനായിട്ടില്ല. ഇതുവരെ ചൈനയില്‍ മാത്രം 717 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.........