വിലക്ക് നീക്കാതെ ചൈന, പതിനായിരത്തോളം മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ചൈനയില്‍ വിലക്ക് തുടരുകയാണ്. കൊവിഡിനെ തുടര്‍ന്നാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് എത്തിയത്. ഇവര്‍ ചൈനയിലേക്ക് തിരികെ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. കേരളത്തില്‍ മാത്രം പതിനായിരത്തോളം വിദ്യാര്‍ത്ഥികളുടെ...........
ഒരു രാജ്യമായും യുദ്ധത്തിന് ഉദ്ദേശമില്ല; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്
ഒരുരാജ്യവുമായും യുദ്ധത്തിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പലതരത്തിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഷി ജിന്‍ പിങ്ങിന്റെ പ്രസ്താവന. യുഎന്‍ പൊതുസഭയുടെ 75-ാമത്............
ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കാനൊരുങ്ങി ചൈന
ചൈന നാല് പ്രധാന നഗരങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ ഡിജിറ്റല്‍ കറന്‍സി പെയ്‌മെന്റുകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് ആഭ്യന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചു മാസങ്ങളായി ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് ഇ-ആര്‍.എം.ബിയുടെ വികസനം..........
കണക്ക് തിരുത്തി ചൈന; വുഹാനിലെ കൊറോണ മരണസംഖ്യയില്‍ 50% വര്‍ധനവ്
കൊറോണവൈറസ് പ്രഭവകേന്ദ്രമായ വുഹാനിലെ മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന. തിരുത്തല്‍ കണക്കുകള്‍ പ്രകാരം 50% വര്‍ധനവാണ് ഉണ്ടായത്. വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579ല്‍ നിന്ന് 3869 ആയാണ്...........
വിമാനമിറങ്ങാന്‍ അനുവദിക്കാതെ ചൈന; അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത് വൈകുന്നു
കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്ന് അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് അനുമതി നല്‍കാതെ ചൈന. പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ.........