അരുണാചല്‍ റോഡ്: ആരും ഇന്ത്യയെ ഭീഷണിപ്പെടുത്തേണ്ടെന്ന് രാജ്നാഥ് സിങ്ങ്
അരുണാചല്‍ പ്രദേശില്‍ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് 2,000 കിലോമീറ്റര്‍ നീളത്തില്‍ റോഡ് പണിയാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ചൈന പ്രതിഷേധം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.