പഞ്ചശീല്‍ ആഘോഷങ്ങള്‍ക്കിടെ അരുണാചല്‍ ഉള്‍പ്പെടുത്തി ചൈനീസ് ഭൂപടം
ഇന്ത്യയും ചൈനയും തമ്മില്‍ 1954-ല്‍ ഒപ്പുവെച്ച പഞ്ചശീല്‍ കരാറിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങള്‍ക്കിടയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ഭൂപടത്തര്‍ക്കം.
ഇന്ത്യയും ചൈനയും തമ്മില്‍ 1954-ല്‍ ഒപ്പുവെച്ച പഞ്ചശീല്‍ കരാറിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങള്‍ക്കിടയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ഭൂപടത്തര്‍ക്കം.
വാങ്‌യി തിങ്കളാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ചൈനയുടെ വിദേശകാര്യ മന്ത്രി വാങ്ങ് യി ജൂണ്‍ എട്ടിനും യു.എസ് വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാള്‍ ജൂണ്‍ ആറിനും ഇന്ത്യയിലെത്തും.
ചൈനീസ് പ്രധാനമന്ത്രി ലി കെഛിയാങ്ങ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാഴാഴ്ച ഫോണില്‍ സംഭാഷണം നടത്തി.
ശക്തമായ പ്രളയത്തെ തുടർന്ന് 483 ഗ്രാമങ്ങൾ നശിക്കുകയും 12,3000 വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിനു പേരെ വെള്ളപ്പൊക്കത്തിന്റെ ദുരിതം മൂലം സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ഇന്ന് രാവിലെ എട്ട് മണിയോടെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് വാഹനങ്ങള്‍ സിന്‍ജിയാംഗിലെ മാര്‍ക്കറ്റിലേക്ക് പാഞ്ഞുകയറുകയും അതില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ ആളുകള്‍ക്ക് നേരെ എറിയുകയും ആയിരുന്നു.