Skip to main content

കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് കരുതുന്ന വിമാനാവശിഷ്ടം ചൈനീസ് ഉപഗ്രഹം കണ്ടെത്തി

ചിത്രങ്ങള്‍ സ്ഥിരീകരിക്കാന്‍ കപ്പലുകള്‍ അയച്ചതായി ചൈനീസ് സ്ഥാനപതി അറിയിച്ചതായി മലേഷ്യന്‍ ഗതാഗത വകുപ്പ് മന്ത്രി ഹിഷാമുദ്ദീന്‍ ഹുസ്സൈന്‍ പറഞ്ഞു.

മലേഷ്യന്‍ വിമാനത്തിന്റെ അപ്രത്യക്ഷമാകലില്‍ ദുരൂഹത

239 പേരുമായി കാണാതായ വിമാനം ഇതുവരെ കണ്ടെത്താനായില്ല. വിമാനത്തിലെ നാലു യാത്രക്കാര്‍ വ്യാജ പാസ്‌പോര്‍ട്ടുമായാണ് യാത്ര ചെയ്തിരുന്നതെന്ന് റിപ്പോര്‍ട്ട്.

239 യാത്രക്കാരുമായി പുറപ്പെട്ട മലേഷ്യന്‍ വിമാനം കാണാതായി

മലേഷ്യന്‍ തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്നും ചൈനീസ് തലസ്ഥാനമായ ബെയ്ജിങിലേക്കു പോയ എം.എച്ച് 370 വിമാനമാണ് കാണാതായത്. 227 യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമടക്കം 239 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ചൈനയില്‍ നടന്ന ഭീകരാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു

ചൈനയിലെ കുന്‍മിങ് റെയില്‍വേ സ്‌റ്റേഷനില്‍ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 109-ഓളം പേര്‍ക്ക് പരിക്കേറ്റു.

ഒബാമ-ദലൈ ലാമ കൂടിക്കാഴ്ചയില്‍ പ്രതിഷേധവുമായി ചൈന

1959-ല്‍ തിബത്തിലെ ചൈനീസ് സൈനിക നടപടിയെ തുടര്‍ന്ന് രഹസ്യമായി എത്തി ഇന്ത്യയില്‍ അഭയം തേടിയ ദലൈ ലാമയുമായി വിദേശ നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത് ചൈന സ്ഥിരമായി എതിര്‍ത്തു വരുന്ന ഒന്നാണ്.

പാകിസ്താനുമായുള്ള തന്ത്രപര ബന്ധങ്ങള്‍ക്ക് മുന്‍ഗണനയെന്ന്‍ ചൈന

ഇരുരാജ്യങ്ങളേയും തമ്മില്‍ ബന്ധിപ്പിച്ച് പാക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന സാമ്പത്തിക ഇടനാഴിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ചൈനയും പാകിസ്താനും തീരുമാനിച്ചു.

Thu, 02/20/2014 - 16:43
Subscribe to Artificial Intelligence