ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ ചൈനയില്‍
ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ ചൈനയില്‍ ഇന്ന് ഓടിത്തുടങ്ങും. ബെയ്ജിംഗ് മുതല്‍ ഷാങ്ഹായ് വരെയാണ് ബുള്ളറ്റ് ട്രെയിനിന്റെ സര്‍വീസ്, ചൈനയിലെ ഏറ്റവും തിരക്കേറിയ പാതയാണിത്.
ലോകത്തിലെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ ചൈനയില്‍ ഇന്ന് ഓടിത്തുടങ്ങും. ബെയ്ജിംഗ് മുതല്‍ ഷാങ്ഹായ് വരെയാണ് ബുള്ളറ്റ് ട്രെയിനിന്റെ സര്‍വീസ്, ചൈനയിലെ ഏറ്റവും തിരക്കേറിയ പാതയാണിത്.
ഒരു വിഷയത്തില്‍ സാധാരണക്കാരന്റെ സാമാന്യബുദ്ധിയെ അഭിസംബോധന ചെയ്യുന്ന വിധമെങ്കിലും പ്രതികരിക്കാനുള്ള പ്രാപ്തി പോലും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് നഷ്ടമായിരിക്കുന്നു. അതാണ് ഡോക്ലാമിലെ ഇന്ത്യാ-ചൈനാ സംഘര്‍ഷം ഒഴിവായതിനെ തുടര്‍ന്നുണ്ടായ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രതികരണം.
ഇപ്പോഴുണ്ടായിരിക്കുന്ന അതിര്‍ത്തിത്തര്‍ക്കത്തേക്കാളും പാകിസ്ഥാനിലൂടെ കടത്തിവിടുന്ന അസ്വസ്ഥതകളേക്കാളും ഇന്ത്യയക്ക് വിനയായിരിക്കുന്നത് ചീനയുടെ ഇന്ത്യയുമായുള്ള തേന്‍ യുദ്ധമാണ്. എന്നുവെച്ചാല്‍ കേരളത്തിന്റെ ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങള്‍ വരെ ചീനയുടെ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനു തുടക്കമായി. മൂന്നുദിസം നീണ്ടുനില്‍ക്കുന്നസന്ദര്‍ശനത്തെ ലോകരാഷ്ട്രങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് കാണുന്നത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.
സിക്കിം അതിര്‍ത്തിയിലെ പ്രശ്‌നത്തിന് നല്ലരീതിയിലുള്ള പരിഹാരം കണ്ടില്ലെങ്കില്‍, അത് ഇന്ത്യ ചൈന യുദ്ധത്തിലായിരുക്കും അവസാനിക്കുകയെന്ന് ചൈനീസ് നിരീക്ഷകര്‍. കഴിഞ്ഞ ദിവസം സിക്കിം അതിര്‍ത്തയില്‍ അതിക്രമിച്ചു കയറി, ഇന്ത്യയുട സൈനിക പോസ്റ്റുകള്‍ ചൈനതകര്‍ത്തിരുന്നു.
അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങളുടെ പേര് മാറ്റിയ നടപടി തങ്ങളുടെ നിയമാനുസൃത അവകാശമെന്ന് ചൈന. ഇന്ത്യ ദലൈലാമ കാര്‍ഡ് വെച്ചുള്ള കളി തുടരുകയാണെങ്കില്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഔദ്യോഗിക മാദ്ധ്യമങ്ങളും മുന്നറിയിപ്പ് നല്‍കി.