ലോകത്തെ ഏറ്റവും വലിയ 'ആംഫീബിയസ്' വിമാനം ചൈനയില്‍
കരയില്‍ നിന്നും വെള്ളത്തില്‍ നിന്നും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും ഒരുപോലെ കഴിയുന്ന 'ആംഫീബിയസ്' വിമാനങ്ങളില്‍ ലോകത്തെ ഏറ്റവും വലുതായ എ.ജി600 ചൈന വിജയകരമായി പരീക്ഷിച്ചു.
കരയില്‍ നിന്നും വെള്ളത്തില്‍ നിന്നും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും ഒരുപോലെ കഴിയുന്ന 'ആംഫീബിയസ്' വിമാനങ്ങളില്‍ ലോകത്തെ ഏറ്റവും വലുതായ എ.ജി600 ചൈന വിജയകരമായി പരീക്ഷിച്ചു.
പാക്കിസ്ഥാനിലേക്ക് ഒഴിവാക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യരുതെന്ന് തങ്ങളുടെ പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. പാക്കിസ്ഥാനിലൊട്ടാകെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ഭീകര സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ഭരണകൂടം മുന്നറിയിപ്പ നല്‍കിയിരിക്കുന്നത്.
കടലിലെ ജലത്തില്‍ നെല്‍കൃഷി ചെയ്യാമെന്ന കണ്ടുപിടുത്തവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍. ഉപ്പുവെള്ളത്തില്‍ വിവിധ തരം നെല്ല് വിളയിക്കാമെന്നാണ് അവര്‍ അവകാശപ്പെടുന്നത്
ബെയ്ജിംഗിലെ പുതിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണം 2019തില്‍ പൂര്‍ത്തിയാക്കുമെന്ന് ചൈന. 78000 കോടി രൂപമുടക്കിയാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്, നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി ഇത് മാറും.
ആഫ്രിക്കക്കാരുടെ ചിത്രത്തെ ഗൊറില്ലയുടെ ചിത്രത്തോട് താരതമ്യം ചെയ്ത് അവതരിപ്പിച്ച് ചൈനിയിലെ മ്യസിയം. കുരങ്ങ് വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങളുടേതുള്‍പ്പെടെയുള്ള ചിത്രങ്ങളുമായിട്ടാണ് ആഫ്രിക്കക്കാരുടെ ചിത്രം താരതമ്യം ചെയ്ത് ചത്രീകരിച്ചത്.
ദിവസത്തില്‍ 24 മണിക്കൂറും സമാര്‍ട്ട് ഫോണില്‍ ഗെയിം കളിച്ച ചൈനീസ് യുവതിക്ക് കാഴ്ച ഭാഗികമായി നഷ്ടമായി. ഒന്നിലധികം പേര്‍ചേര്‍ന്ന് കളിക്കുന്ന ഓണ്‍ലൈന്‍ ഗെയിമായ 'ഹോണര്‍ ഓഫ് കിംഗസ്' കളിച്ചുകൊണ്ടിരിക്കവെയാണ് 21 കാരിക്ക് വലത് കണ്ണിന്റെ കാഴ്ച നഷ്ടമായത്