Skip to main content

ഓപ്പൺ എ ഐ ലാഭ ലക്ഷ്യ കമ്പനിയായി മാറുന്നു

Sam Altman


ചാറ്റ് ജിപിടിയുടെ ഉപജ്ഞാതാക്കളായ ഓപ്പൺ എ ഐ ലാഭരഹിത കമ്പനിയുടെ പദവിയിൽ നിന്ന്ലാഭ ലക്ഷ്യ കമ്പനിയാക്കി മാറ്റുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ജെമിനിയും ഓപ്പൺ എ ഐയും ഭാവിയെ ഇരുണ്ടതാക്കി കളയുമെന്ന് ടെസ്ല കമ്പനി ഉടമ ഇലോൺ മസ്ക് മുന്നറിയിപ്പ് നൽകിയത്.
        ഓപ്പൺ എ ഐ ലാഭ ലക്ഷ്യ കമ്പനിയായി മാറുമ്പോൾ അതിൻറെ 7% ഓഹരി സി ഇ ഒ സാം ആൾട്ടുമാന് നൽകുമെന്നാണ് അറിയുന്നത്. അത് ലഭിച്ചാൽ സാം ആൾട്ടമാന്റെ ആസ്തി 10 ബില്യൺ ഡോളറായി മാറുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Ad Image