China

കൊവിഡ് വാക്‌സിന്‍ നല്‍കാമെന്ന് ചൈന; ആദ്യം ഇന്ത്യയുടേത് മതിയെന്ന് നേപ്പാള്‍

ചൈനയുടെ സിനോവാക് വാക്‌സിന്‍ നല്‍കുന്നതിന് നേപ്പാളിന് ചൈനയില്‍ നിന്ന് വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ ലഭിക്കാനാണ് നേപ്പാള്‍ ആഗ്രഹിക്കുന്നത് എന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്തിയതായും............

കൊറോണവൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ ഡബ്ല്യൂ.എച്ച്.ഒ സംഘം ചൈനയിലേക്ക്

കൊറോണ മഹാമാരിക്ക് കാരണമായ വൈറസ് സാര്‍സ് കോവ് 2വിന്റെ ഉറവിടം കണ്ടെത്താനായി ചൈനയിലേക്ക് വിദഗ്ദ സംഘത്തെ അയയ്ക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ച സംഘം ചൈനയിലെത്തും. ചൈനയിലെ ലാബില്‍ നിന്നാണ് വൈറസ് ഉണ്ടായതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും.............

വിലക്ക് നീക്കാതെ ചൈന, പതിനായിരത്തോളം മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ചൈനയില്‍ വിലക്ക് തുടരുകയാണ്. കൊവിഡിനെ തുടര്‍ന്നാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് എത്തിയത്. ഇവര്‍ ചൈനയിലേക്ക് തിരികെ പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. കേരളത്തില്‍ മാത്രം പതിനായിരത്തോളം വിദ്യാര്‍ത്ഥികളുടെ...........

ഒരു രാജ്യമായും യുദ്ധത്തിന് ഉദ്ദേശമില്ല; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്

ഒരുരാജ്യവുമായും യുദ്ധത്തിലേര്‍പ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്.  ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായി പലതരത്തിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഷി ജിന്‍ പിങ്ങിന്റെ പ്രസ്താവന. യുഎന്‍ പൊതുസഭയുടെ 75-ാമത്............

ഡിജിറ്റല്‍ കറന്‍സി പരീക്ഷിക്കാനൊരുങ്ങി ചൈന

ചൈന നാല് പ്രധാന നഗരങ്ങളില്‍ അടുത്ത ആഴ്ച മുതല്‍ ഡിജിറ്റല്‍ കറന്‍സി പെയ്‌മെന്റുകള്‍ പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് ആഭ്യന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറച്ചു മാസങ്ങളായി ചൈനയുടെ സെന്‍ട്രല്‍ ബാങ്ക് ഇ-ആര്‍.എം.ബിയുടെ വികസനം..........

കണക്ക് തിരുത്തി ചൈന; വുഹാനിലെ കൊറോണ മരണസംഖ്യയില്‍ 50% വര്‍ധനവ്

കൊറോണവൈറസ് പ്രഭവകേന്ദ്രമായ വുഹാനിലെ മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന. തിരുത്തല്‍ കണക്കുകള്‍ പ്രകാരം 50% വര്‍ധനവാണ് ഉണ്ടായത്. വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579ല്‍ നിന്ന് 3869 ആയാണ്...........

വിമാനമിറങ്ങാന്‍ അനുവദിക്കാതെ ചൈന; അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നത് വൈകുന്നു

കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്ന് അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് അനുമതി നല്‍കാതെ ചൈന. പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരെ.........

കൊറോണ: ചൈനയില്‍ മരണം 700 കവിഞ്ഞു; സാമ്പത്തിക സഹായം തേടി ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. മരണ സംഖ്യ ഉയരുമ്പോഴും ഇതുവരെ വൈറസ് ബാധയെ നിയന്ത്രിച്ച് നിര്‍ത്താനായിട്ടില്ല. ഇതുവരെ ചൈനയില്‍ മാത്രം 717 പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.........

കൊറോണ മനുഷ്യനിര്‍മ്മിതമോ?

Glint Desk

കൊറോണ വൈറസ് ഭീതിയിലാണ് ലോകമിപ്പോള്‍. ആദ്യം ചൈനയില്‍ സ്ഥിരീകരിച്ച കൊറോണ ഇപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ മറ്റ് ഇരുപത് രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യ കേസ്........

കൊറോണ: ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞു

കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞു. എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയ അധികൃതര്‍ അറിയിച്ചു.........

Pages