Skip to main content

സി.സി.ടി.വി ദൃശ്യങ്ങളിലൂടെ യു.കെ. യാത്രക്കാരുടെ മനോനില അളക്കുന്നു

സി.സി.ടി.വി ദൃശ്യങ്ങളിലൂടെ യു.കെ. യാത്രക്കാരുടെ മനോനില അളക്കുന്നു

യാത്രക്കാരുടെ മനോനില അറിയാൻ ബ്രിട്ടനിലെ നെറ്റ്‌വർക്ക് റെയിൽ സർവീസ് എഐ ക്യാമറ വഴിയുള്ള ദൃശ്യങ്ങൾ ഉപയോഗിക്കുന്നു.സുരക്ഷിതമായി യാത്ര ഉറപ്പാക്കുന്നതിനാണ് നെറ്റ്‌വർക്ക് റെയിൽ ക്യാമറ ദൃശ്യങ്ങൾ പ്രയോജനപ്പെടുത്തുന്നത് പറയുന്നു.പൊതു സ്ഥലത്തെ ദൃശ്യങ്ങൾ ശേഖരിക്കുന്നതിനാൽ ഈ പഠനം ഒരു കാരണവശാലും വ്യക്തികളുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കാൻ ആവില്ലെന്നും അവർ അവകാശപ്പെടുന്നു.യാത്രക്കാരുടെ വൈകാരികത മനസ്സിലാക്കി അതനുസരിച്ച് അടിയന്തര ഇടപെടലുകൾ സമയാസമയങ്ങളിൽ നടത്തുന്നതിനു വേണ്ടിയാണ് ഈ ശ്രമം എന്നും റെയിൽ അധികൃതർ പറയുന്നു.

 

Ad Image