പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കി സര്‍ക്കാര്‍
പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്.
പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് തോട്ടങ്ങളെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്.
ഡല്‍ഹിയുള്ള സുഹൃത്തുക്കളെ ദീപാവലി ആഘോഷിക്കുന്നതിന് മധ്യപ്രദേശിലേക്ക് ക്ഷണിക്കുവാന്‍ ജനങ്ങോളോട് അഹ്വാനം ചെയ്ത് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ്. ഇവിടെ ദീപാവലിക്ക് എത്ര പടക്കം വേണമെങ്കിലും പൊട്ടിക്കാം യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വനം-പരിസ്ഥിത വകുപ്പ് സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മൂന്നാര്‍ മുനിസിപ്പല്‍ കമ്മിഷണര്‍ എന്നിവര്‍ക്ക് ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് നോട്ടീസ് അയച്ചു.
അനധികൃത നിര്‍മ്മാണങ്ങളും കൈയ്യേറ്റങ്ങളും മൂന്നാറിനെ നശിപ്പിക്കുന്നുവെന്നും സ്ഥിതി അതീവ ഗുരുതരമെന്നും ലാന്‍ഡ് റവന്യൂ കമ്മിഷണര്‍. പ്രാദേശിക രാഷ്ട്രീയ ഇടപെടല്‍ മൂലം ഭൂമിയുടെ രേഖകളും നിര്‍മാണങ്ങളും പരിശോധിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട്.
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ ഇന്ത്യ ഒക്ടോബര്‍ രണ്ടിന് ഒപ്പ് വെക്കും. ആഗോള താപനം ചെറുക്കുന്നതിനായുള്ള ശ്രമത്തില്‍ നിര്‍ണ്ണായകമായ ചുവടുവെപ്പായിരിക്കും ഇന്ത്യയുടെ നടപടി.
കൊച്ചി ചെലവന്നൂരില്‍ കായല്‍ കയ്യേറി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ പ്രമുഖ നിര്‍മ്മാണ കമ്പനി ഡി.എല്‍.എഫിന് അനുകൂലമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സത്യവാങ്മൂലം.