ആറന്മുള വിമാനത്താവളം പുന:പരിശോധന അനിവാര്യം
ഒരു പ്രദേശത്ത് പാരിസ്ഥികാഘാതം ഇതിനകം തന്നെ സംഭവിച്ച് കഴിഞ്ഞതാണെന്നും വിമാനത്താവളം കൊണ്ട് കൂടുതലായൊന്നും ഉണ്ടാകാനില്ലെന്നുള്ളത് ഒരു പരിസ്ഥിതി മന്ത്രിയുടെ ഭാഷയല്ല.
ഒരു പ്രദേശത്ത് പാരിസ്ഥികാഘാതം ഇതിനകം തന്നെ സംഭവിച്ച് കഴിഞ്ഞതാണെന്നും വിമാനത്താവളം കൊണ്ട് കൂടുതലായൊന്നും ഉണ്ടാകാനില്ലെന്നുള്ളത് ഒരു പരിസ്ഥിതി മന്ത്രിയുടെ ഭാഷയല്ല.
ഇത്രയധികം മഴ ലഭിച്ചിട്ടും നദികളും തോടുകളും ഉണ്ടായിട്ടും കേരളത്തില്‍ വരള്‍ച്ച ഉണ്ടായി എന്ന്‍ വിരോധാഭാസ അലങ്കാരത്തിന് ഉദാഹരണം പോലെ പറയുകയല്ലാതെ കാര്യത്തേയും കാരണത്തേയും ബന്ധിപ്പിച്ചുള്ള പരിഹാരത്തിന് നാം മുതിരുന്നില്ല.
വായുമലിനീകരണം നടത്തിയ ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പ്രാദേശിക ഭരണകൂടം ഉത്തരവിട്ടു.
കടങ്ങോട് പ്രവര്‍ത്തിക്കുന്ന മീന്‍ഗുളിക ഫാക്ടറി ഉയര്‍ത്തുന്ന മലിനീകരണ പ്രശ്നങ്ങളില്‍ പൊറുതിമുട്ടി വീട്ടമ്മമാര്‍ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ മേയ് ഒന്ന് മുതല്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.
കേരളത്തിലെ ഏക ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്ന ശാസ്താംകോട്ടയില്‍ കുടിവെള്ളത്തിനായുള്ള സമരം ആരംഭിച്ചിരിക്കുകയാണ്.
പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിലെ വീട്ടമ്മമാര്‍ ആണ് മീന്‍ ഗുളിക ഫാക്ടറിയില്‍ നിന്നുള്ള ദുര്‍ഗന്ധത്തില്‍ പൊറുതി മുട്ടി തെരുവിലിറങ്ങിയത്.