Skip to main content
Ad Image

ഡല്‍ഹിയുള്ള സുഹൃത്തുക്കളെ ദീപാവലി ആഘോഷിക്കാന്‍ മധ്യപ്രദേശിലേക്ക് ക്ഷണിക്കൂ : മന്ത്രി ഭൂപേന്ദ്ര സിംഗ്

ഡല്‍ഹിയുള്ള സുഹൃത്തുക്കളെ ദീപാവലി ആഘോഷിക്കുന്നതിന് മധ്യപ്രദേശിലേക്ക് ക്ഷണിക്കുവാന്‍ ജനങ്ങോളോട് അഹ്വാനം ചെയ്ത് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ്. ഇവിടെ ദീപാവലിക്ക് എത്ര പടക്കം വേണമെങ്കിലും പൊട്ടിക്കാം യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാര്‍ കയ്യേറ്റം: ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു

സംസ്ഥാന വനം-പരിസ്ഥിത വകുപ്പ് സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍, വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, ഇടുക്കി ജില്ലാ കളക്ടര്‍, മൂന്നാര്‍ മുനിസിപ്പല്‍ കമ്മിഷണര്‍ എന്നിവര്‍ക്ക് ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച്‌ നോട്ടീസ് അയച്ചു.

മൂന്നാറില്‍ കയ്യേറ്റം വ്യാപകം: പരിശോധിക്കാന്‍ ആകുന്നില്ലെന്ന് റിപ്പോര്‍ട്ട്

അനധികൃത നിര്‍മ്മാണങ്ങളും കൈയ്യേറ്റങ്ങളും മൂന്നാറിനെ നശിപ്പിക്കുന്നുവെന്നും സ്ഥിതി അതീവ ഗുരുതരമെന്നും ലാന്‍ഡ് റവന്യൂ കമ്മിഷണര്‍. പ്രാദേശിക രാഷ്ട്രീയ ഇടപെടല്‍ മൂലം ഭൂമിയുടെ രേഖകളും നിര്‍മാണങ്ങളും പരിശോധിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട്.

ഇന്ത്യ ഒക്ടോബര്‍ രണ്ടിന് പാരീസ് ഉടമ്പടിയില്‍ ഒപ്പ് വെക്കും

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ ഇന്ത്യ ഒക്ടോബര്‍ രണ്ടിന് ഒപ്പ് വെക്കും. ആഗോള താപനം ചെറുക്കുന്നതിനായുള്ള ശ്രമത്തില്‍ നിര്‍ണ്ണായകമായ ചുവടുവെപ്പായിരിക്കും ഇന്ത്യയുടെ നടപടി.

ഡി.എല്‍.എഫ് ഫ്ലാറ്റ്: നിയമലംഘനം നടന്നിട്ടില്ലെന്ന് കേന്ദ്രം

കൊച്ചി ചെലവന്നൂരില്‍ കായല്‍ കയ്യേറി ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ പ്രമുഖ നിര്‍മ്മാണ കമ്പനി ഡി.എല്‍.എഫിന് അനുകൂലമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സത്യവാങ്മൂലം.

ആട്ടോറിക്ഷയിലെ കോഴിയിറച്ചി കൊണ്ടുപോകല്‍ എന്ന മലിനീകരണ പ്രശ്നം

ആട്ടോറിക്ഷയില്‍ കോഴിയിറച്ചി കൊണ്ടുപോകുന്നത് എങ്ങനെ ആരും ശ്രദ്ധിക്കാത്ത പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന് അറിയാം. ഒപ്പം ഒരു ആട്ടോറിക്ഷാ ഡ്രൈവറുടെ പ്രവൃത്തിയിലും സമീപനത്തിലും അന്തര്‍ലീനമായ സ്നേഹവും.

Subscribe to Entertainment & Travel
Ad Image