Skip to main content

രേഖാചിത്രം സിനിമാ ഭാഷയെ തിരിച്ചു പിടിച്ചു

സാങ്കേതികവിദ്യ വളർന്നതനുസരിച്ച് പലപ്പോഴും മലയാള സിനിമയിൽ സാങ്കേതികത്വ അതിപ്രസരം മുഴച്ചു നിൽക്കാറുണ്ട്. ദൃശ്യത്തിൻ്റെ കാര്യത്തിലായാലും ശബ്ദത്തിൻ്റെ കാര്യത്തിലായാലും . ഇതിൻ്റെ ഫലമായി പലപ്പോഴും നഷ്ടമാകുന്നത് സിനിമയുടെ കഥ പറച്ചിലാണ് . എത്ര ലളിതമായ കഥയായാലും പലപ്പോഴും അതിലൂടെ അത് സങ്കീർണ്ണമായിപ്പോകുന്നു. ഈ പശ്ചാത്തലത്തിൽ അതിസങ്കീർണ്ണമായ ഒരു കഥ നൂതന സാങ്കേതിക വിദ്യയെ വിദഗ്ധമായി  ഉപയോഗിച്ച് ലളിതമായി പറഞ്ഞിരിക്കുന്നു എന്നതാണ് സമീപകാല മലയാള സിനിമയിൽ രേഖാചിത്രത്തെ വേറിട്ടതാക്കുന്നത്. സിനിമയുടെ ഭാഷയെ ഒരുപരിധിവരെ തിരിച്ചുപിടിക്കുന്നതായി സംവിധായകൻ ജോഫിന്‍.ടി .ചാക്കോയുടെ ഉദ്യമം.

കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി പരിഹരിക്കാന്‍ സപ്ലൈകോ വഴി ഡീസല്‍

കെ.എസ്.ആര്‍.ടി.സിയുടെ ഡീസല്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സിവില്‍ സപ്ലൈസില്‍ നിന്ന് സബ്സിഡി നിരക്കില്‍ ഡീസല്‍ വാങ്ങാന്‍ ശ്രമിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്‌

സിവില്‍ സപ്ലൈസ്‌ ജീവനക്കാര്‍ സമരത്തില്‍

മാവേലി സ്റ്റോറുകള്‍ ഉള്‍പ്പടെയുള്ള മിക്ക സപ്ലൈക്കോ സ്ഥാപനങ്ങളും സമരത്തിന്റെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്

കെ.എസ്.ആര്‍.ടി.സിക്ക് സിവില്‍ സപ്ലൈസിന്റെ ഡീസല്‍

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പമ്പുകള്‍ വഴി ഡീസലടിക്കാന്‍ കെ.എസ്.ആര്‍.ടി.സി. യ്ക്ക് മന്ത്രിസഭയുടെ അനുമതി.

Subscribe to Rekhachitram