Skip to main content
Ad Image

രേഖാചിത്രം സിനിമാ ഭാഷയെ തിരിച്ചു പിടിച്ചു

സാങ്കേതികവിദ്യ വളർന്നതനുസരിച്ച് പലപ്പോഴും മലയാള സിനിമയിൽ സാങ്കേതികത്വ അതിപ്രസരം മുഴച്ചു നിൽക്കാറുണ്ട്. ദൃശ്യത്തിൻ്റെ കാര്യത്തിലായാലും ശബ്ദത്തിൻ്റെ കാര്യത്തിലായാലും . ഇതിൻ്റെ ഫലമായി പലപ്പോഴും നഷ്ടമാകുന്നത് സിനിമയുടെ കഥ പറച്ചിലാണ് . എത്ര ലളിതമായ കഥയായാലും പലപ്പോഴും അതിലൂടെ അത് സങ്കീർണ്ണമായിപ്പോകുന്നു. ഈ പശ്ചാത്തലത്തിൽ അതിസങ്കീർണ്ണമായ ഒരു കഥ നൂതന സാങ്കേതിക വിദ്യയെ വിദഗ്ധമായി  ഉപയോഗിച്ച് ലളിതമായി പറഞ്ഞിരിക്കുന്നു എന്നതാണ് സമീപകാല മലയാള സിനിമയിൽ രേഖാചിത്രത്തെ വേറിട്ടതാക്കുന്നത്. സിനിമയുടെ ഭാഷയെ ഒരുപരിധിവരെ തിരിച്ചുപിടിക്കുന്നതായി സംവിധായകൻ ജോഫിന്‍.ടി .ചാക്കോയുടെ ഉദ്യമം.

ശ്രീലങ്ക: തെരഞ്ഞെടുപ്പില്‍ രാജപക്സെയ്ക്ക് തോല്‍വി; സിരിസേന പുതിയ പ്രസിഡന്റ്

ശ്രീലങ്കയില്‍ വ്യാഴാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം അംഗീകരിച്ച് നിലവിലെ പ്രസിഡന്റ് മഹിന്ദ രാജപക്സെ വെള്ളിയാഴ്ച ഒദ്യോഗിക വസതി ഒഴിഞ്ഞു.

ശ്രീലങ്കയില്‍ ആദ്യമായി തമിഴ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു

വിഘ്‌നേശ്വരൻ ശ്രീലങ്കയിലെ ആദ്യ തമിഴ് മുഖ്യമന്ത്രിയാണ്. കഴിഞ്ഞ മാസം ശ്രീലങ്കയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴ് ദേശീയ സഖ്യം വന്‍ ഭൂരിപക്ഷം നേടിയിരുന്നു

ശ്രീലങ്ക: ഫൊണ്‍സേക പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു

ശ്രീലങ്കയിലെ മുന്‍ സൈനിക മേധാവി ശരത് ഫൊണ്‍സേക പുതിയ രാഷ്ട്രീയ പാര്ര്ടി രൂപീകരിക്കാനുള്ള ശ്രമത്തില്‍

Subscribe to John Manthrickal
Ad Image