ജയലളിതയെ കളിയാക്കിയുള്ള ശ്രീലങ്കന്‍ ലേഖനത്തെ അപലപിക്കുന്നതായി കേന്ദ്രം
തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ ആക്ഷേപിക്കുന്ന തരത്തില്‍ ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലേഖനം പ്രസിദ്ധീകരിച്ചതിനെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യ.
തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ ആക്ഷേപിക്കുന്ന തരത്തില്‍ ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലേഖനം പ്രസിദ്ധീകരിച്ചതിനെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യ.
തലൈമാന്നാർ തീരത്ത് നിന്ന് 41 പേരെയും ഡെൽഫ്‌റ്റ് ദ്വീപിൽ നിന്ന് 32 മത്സ്യത്തൊഴിലാളികളെയുമാണ് അറസ്റ്റു ചെയ്തതെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.
5 പന്തില്‍ നിന്ന് ആറു ഫോറും ഒരു സിക്‌സുമുള്‍പ്പെടെ 52 റണ്‍സെടുത്ത ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയാണ് മാന്‍ ഓഫ് ദി മാച്ച്. വിരാട് കോലി ടൂര്‍ണമെന്റിന്‍റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
എല്‍.ടി.ടി.ഇയെ പരാജയപ്പെടുത്തിയ യുദ്ധത്തില്‍ ശ്രീലങ്കന്‍ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങള്‍ അന്താരാഷ്ട്ര സംഘം അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പാസാക്കി.
ശ്രീലങ്കയില്‍ നടന്ന ആഭ്യന്തരയുദ്ധത്തിനിടയില്‍ കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. ലോക രാജ്യങ്ങളില്‍ നിന്ന് നേരിടുന്ന സമ്മര്‍ദ്ദത്തിന്‍റെ പശ്ചാത്തലത്തിലാണ് നീക്കം
ആഭ്യന്തരയുദ്ധത്തിന്റെ മറവില്‍ ശ്രിലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ലങ്ക സ്വന്തം നിലയില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ രാജ്യാന്തരതലത്തില്‍ അന്വേഷണം നടത്തുമെന്ന് ഡേവിഡ് കാമറൂണ്‍