ചോഗം ഉച്ചകോടിക്ക് തുടക്കമായി
ശ്രീലങ്കയില്‍ നടക്കുന്ന ചോഗം ഉച്ചകോടിക്ക് നവംബര്‍ 15 വെള്ളിയാഴ്ച തുടക്കമായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പുറമേ കാനഡ, മൌറീഷ്യസ് പ്രധാനമന്ത്രിമാരും ഉച്ചകോടിയില്‍ പങ്കെടുക്കില്ല
ശ്രീലങ്കയില്‍ നടക്കുന്ന ചോഗം ഉച്ചകോടിക്ക് നവംബര്‍ 15 വെള്ളിയാഴ്ച തുടക്കമായി. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പുറമേ കാനഡ, മൌറീഷ്യസ് പ്രധാനമന്ത്രിമാരും ഉച്ചകോടിയില്‍ പങ്കെടുക്കില്ല
ചോഗം ഉച്ചകോടിയുമായി ബന്ധപ്പെട്ട അന്താരാഷ്‌ട്ര എതിര്‍പ്പുകള്‍ ശക്തമാകുമ്പോഴും ലങ്കയിലുണ്ടായ ആഭ്യന്തര യുദ്ധത്തെ ന്യായീകരിച്ച് ശ്രിലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്സെ
കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടി (ചോഗം) ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം തുടരുന്നു
തമിഴ് വംശജര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ എത്തിയ ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് പാര്‍ലമെന്‍റംഗങ്ങളെ കൊളംബോയില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചു
ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചുകൊണ്ട് മന്‍മോഹന്‍ സിങ്ങ് ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെയ്ക്ക് കത്തെഴുതി.
ശ്രീലങ്കയില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് സൂചന.