ശ്രീലങ്കയില്‍ ആദ്യമായി തമിഴ് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു
വിഘ്‌നേശ്വരൻ ശ്രീലങ്കയിലെ ആദ്യ തമിഴ് മുഖ്യമന്ത്രിയാണ്. കഴിഞ്ഞ മാസം ശ്രീലങ്കയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ തമിഴ് ദേശീയ സഖ്യം വന്‍ ഭൂരിപക്ഷം നേടിയിരുന്നു