ശ്രീലങ്കാ സഭയുടെ ആദ്യ വിശുദ്ധനായി ജോസഫ് വാസിനെ ഫ്രാന്‍സിസ് പാപ്പ നാമകരണം ചെയ്തു
കൊളംബോയില്‍ ബുധനാഴ്ച ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ജോസഫ് വാസിനെ കത്തോലിക്കാ സഭയുടെ വിശുദ്ധനായി ഫ്രാന്‍സിസ് പാപ്പ നാമകരണം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തില്‍ ഇന്ത്യയും ശ്രീലങ്കയും വെള്ളിയാഴ്ച നാല് കരാറുകള്‍ ഒപ്പിട്ടു. 28 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഭയകക്ഷി സന്ദര്‍ശനത്തിനായി ശ്രീലങ്കയില്‍ എത്തുന്നത്.
ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിക്കരുതെന്നും അങ്ങനെ വന്നാല്‍ അവര്‍ക്ക് നേരെ വെടിവെക്കാന്‍ നാവികസേനയ്ക്ക് വെടിവെക്കാന്‍ അധികാരമുണ്ടെന്നും ശ്രീലങ്കാ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ.
ഇന്ത്യ സന്ദര്‍ശിക്കുന്ന ശ്രീലങ്ക പ്രസിഡന്റ് മൈത്രിപാല സിരിസേനയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന ഉഭയകക്ഷി ചര്‍ച്ചകളിലാണ് കരാറില്‍ ഒപ്പ് വെച്ചത്.
കൊളംബോയില്‍ ബുധനാഴ്ച ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ജോസഫ് വാസിനെ കത്തോലിക്കാ സഭയുടെ വിശുദ്ധനായി ഫ്രാന്‍സിസ് പാപ്പ നാമകരണം ചെയ്തു.
ശ്രീലങ്കയില്‍ വ്യാഴാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയം അംഗീകരിച്ച് നിലവിലെ പ്രസിഡന്റ് മഹിന്ദ രാജപക്സെ വെള്ളിയാഴ്ച ഒദ്യോഗിക വസതി ഒഴിഞ്ഞു.
മയക്കുമരുന്ന് കടത്തിയെന്ന ആരോപണത്തില്‍ ശ്രീലങ്കയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യാക്കാരായ അഞ്ച് മുക്കുവരെ വ്യാഴാഴ്ച വിട്ടയച്ചു. ശ്രീലങ്ക പ്രസിഡന്റ് മഹിന്ദ രാജപക്സെ ഇവര്‍ക്ക് മാപ്പ് നല്‍കുകയായിരുന്നു.