Skip to main content

Artificial intelligence 

നെറ്റ് പരീക്ഷാ മാനദണ്ഡം: യു.ജി.സി നടപടി സുപ്രീം കോടതി ശരിവച്ചു

പരീക്ഷ പാസാകണമെങ്കില്‍ ഓരോ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നതിനുപുറമെ മൊത്തത്തില്‍ 65 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന യു.ജി.സി നടപടിയാണ് സുപ്രീം കോടതി ശരിവച്ചത്

യു.പി കലാപം: സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി വാദം കേള്‍ക്കുന്നു

ഉത്തര്‍ പ്രദേശിലെ മുസഫര്‍നഗറില്‍ ഉണ്ടായ കലാപം അന്വേഷിക്കാന്‍ സി.ബി.ഐയോടെ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും.

കല്‍ക്കരിപ്പാടം: 1993 മുതലുള്ള രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി

കേന്ദ്രത്തിനാണോ സംസ്ഥാനങ്ങള്‍ക്കാണോ കല്‍ക്കാരിപ്പാടം ഖനനത്തിന് അനുവാദം നല്‍കാന്‍ അധികാരം എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടാം മാറാട് കലാപം: 24 പ്രതികള്‍ക്ക് ജാമ്യം

പ്രതികളെ മാറാട് മേഖലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി.

കുറ്റവാളി നേതാക്കളുടെ അയോഗ്യത: പുന:പരിശോധനയില്ലെന്ന് സുപ്രീം കോടതി

ക്രിമിനല്‍ കേസുകളില്‍ കുറ്റവാളികളായി വിധിക്കപ്പെട്ട ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച് പുറപ്പെടുവിച്ച വിധി പുന:പരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി.

Subscribe to Open AI