വൊഡാഫോണ്‍ നികുതിതര്‍ക്കം:സര്‍ക്കാര്‍ അനുരഞ്ജനത്തിന്
നികുതിതര്‍ക്ക കേസില്‍ പ്രശ്നത്തില്‍ വോഡഫോണുമായി ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം.
Artificial intelligence
നികുതിതര്‍ക്ക കേസില്‍ പ്രശ്നത്തില്‍ വോഡഫോണുമായി ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി പി. ചിദംബരം.
ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശേഷിക്കുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
ബലാല്‍സംഗക്കേസുകളില്‍ ഇരകളില്‍ നടത്തുന്ന വിരല്‍ പരിശോധന സ്വകാര്യതയുടെ ലംഘനമെന്ന് സുപ്രീം കോടതി.
സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകളില്‍ ആക്ഷേപകരമായ അഭിപ്രായങ്ങള്‍ രേഖപെടുത്തുന്നവരെ ഉന്നത പോലീസ് ഉദ്യോഗസ്തരുടെ അനുവാദമില്ലാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന്‍ സുപ്രീം കോടതി.
ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം പരിഗണിച്ചാണ് അവധിക്കാല ബഞ്ചിന്റെ ഉത്തരവ്.