Artificial intelligence
കാലിത്തീറ്റ കുംഭകോണം: വിധി സുപ്രീം കോടതി തടഞ്ഞു
ദയാഹര്‍ജി: അന്തിമ തീരുമാനം രാഷ്ട്രപതിയുടേത്
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി
തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പാര്‍ട്ടികള്‍ നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന്റെ അടിവേരിളക്കുന്നതെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. എന്നാല്‍, ഇത്തരം വാഗ്ദാനങ്ങള്‍ അഴിമതി എന്ന്‍ വിശേഷിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.