Skip to main content

Artificial intelligence 

ഡാറ്റാ സെന്റര്‍ കേസ്: സര്‍ക്കാര്‍ സത്യവാങ്മൂലത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും സി.ബി.ഐ അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ കോടതിയെ കബളിപ്പിക്കാൻ ശ്രമിക്കുകയാണോയെന്നും സുപ്രീം കോടതി

ഐ.പി.എല്‍ വാതുവെപ്പ്: മൂന്നംഗ സമിതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ആരോപണം നേരിടുന്ന എന്‍. ശ്രീനിവാസന്‍ നിലവിലെ സാഹചര്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കരുതെന്നും സുപ്രീം കോടതി

ആധാര്‍കാര്‍ഡ്: വിധിയില്‍ വ്യക്തത വേണമെന്ന് കേന്ദ്രസര്‍ക്കാര്‍

പാചക വാതക സബ്സിഡി അടക്കമുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കഴിഞ്ഞ 23-നാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയത്

വി.കെ സിങ്ങിനെതിരെ കോടതിയലക്ഷ്യ കേസ്

ബലാല്‍സംഗക്കേസിലെ പ്രതികളുടെ പ്രായം കണക്കാക്കാന്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് രേഖയായി കോടതി പരിശോധിക്കുമെങ്കില്‍ എന്തുകൊണ്ട് തന്റെ കാര്യത്തില്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചുകൂടാ എന്നായിരുന്നു സിങ്ങിന്റെ പരാമര്‍ശം.  

റഷീദ് മസൂദിന് നാലു വര്‍ഷം തടവ്: എം.പി സ്ഥാനം നഷ്ടമാവും

ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടുന്നവര്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ റഷീദ് മസൂദിന്റെ രാജ്യസഭാംഗത്വം ഇതോടെ നഷ്ടമാകും

Subscribe to Open AI