മരുന്ന് പരീക്ഷണം നിര്‍ത്തി വെക്കണമെന്ന് സുപ്രീം കോടതി
നേരത്തെ അനുമതി ലഭിച്ച 162 മരുന്നുകളുടെ പരീക്ഷണം നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Artificial intelligence
നേരത്തെ അനുമതി ലഭിച്ച 162 മരുന്നുകളുടെ പരീക്ഷണം നിര്‍ത്തിവെക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
വിജയിച്ചാലും ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ തീരുമാനമാകുന്നത് വരെ ചുമതലയേല്ക്കുന്നതില് നിന്നും കോടതി വിലക്കി
ജനാധിപത്യ സമൂഹത്തില്‍ പ്രാഥമിക സ്ഥാനം ജനപ്രതിനിധികള്‍ക്ക് തന്നെയാണ് വേണ്ടത്. അതിന് അവശ്യം വേണ്ട ഘടകമാണ് ജനങ്ങളുടെ വിശ്വാസം. ബ്രെഹ്ത് ഓര്‍മ്മിപ്പിച്ചത് പോലെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാന്‍ നേതാക്കള്‍ക്ക് ജനത്തെ പിരിച്ചുവിട്ടു പുതിയ ജനത്തെ തിരഞ്ഞെടുക്കാനാവില്ല.
നിഷേധവോട്ട് രേഖപ്പെടുത്താന്‍ എത്രയും വേഗം വോട്ടിംഗ് യന്ത്രങ്ങളിലും ബാലറ്റ് പേപ്പറിലും പ്രത്യേക ബട്ടണ്‍ ഏര്‍പ്പെടുത്തണമെന്ന് കോടതി തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം നല്‍കി
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി മറികടന്നുകൊണ്ടുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിയാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്.