ട്രിനിറ്റി ലെയ്‌സിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ മരണം: അദ്ധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം
കൊല്ലം ട്രിനിറ്റി ലെയ്‌സിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിഥിനി ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് സിന്ധു പോള്‍, ക്രസന്റ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരിക്കുന്നത്.