Skip to main content

മുസ്ലീം ബ്രദര്‍ഹുഡിനെ തീവ്രവാദി സംഘടനയായി പ്രഖ്യാപിച്ചു

അല്‍ ക്വയ്ദയുമായി ബന്ധമുളള നുസ്‌റ ഫ്രണ്ട്, ഐ.എസ്.ഐ തുടങ്ങിയ സംഘടനകളോടൊപ്പമാണ് സൗദി അറേബ്യ മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്.

സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റിനും ഖത്തറില്‍ നിന്ന് സ്ഥാനപതികളെ പിന്‍വലിച്ചു

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും തീവ്രവാദ സംഘടനകള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടപടി.

ഇന്ത്യയും സൗദി അറേബ്യയും പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവെച്ചു

ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ്‌ അല്‍-സൌദിന്റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവെച്ചത്.

ഡ്രൈവിംഗ് വിലക്ക് ലംഘിച്ച് സൗദി സ്ത്രീകള്‍

അതിയാഥാസ്ഥിതിക രാജാധിപത്യമായ സൗദി അറേബ്യയില്‍ നടന്ന അപൂര്‍വ പ്രതിഷേധത്തില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഡ്രൈവിംഗ് വിലക്ക് ലംഘിച്ച് 60-ല്‍ അധികം സ്ത്രീകള്‍ ശനിയാഴ്ച വളയവും നിയമവും കൈയിലെടുത്തു.

യു.എന്‍ രക്ഷാ സമിതിയില്‍ അംഗത്വം വേണ്ടെന്ന് സൌദി

സമിതിയുടെ പുതിയ പത്ത് താല്‍ക്കാലിക അംഗങ്ങളിലോന്നായി തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് സൌദി സമിതി അംഗത്വം തിരസ്കരിച്ച് പ്രസ്താവന ഇറക്കിയത്

ഖുര്‍ഷിദ് സൌദിയില്‍; നിതാഖത് ചര്‍ച്ച ചെയ്യും

നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൌദിയിലെത്തി.

Subscribe to Modern wisdom, Anciant roots