Skip to main content

അറബ് വത്കരണം 2: രാജകുമാരന് ഒരു ദിവസം മൂന്നു സ്ത്രീകള്‍

ദിവസവും മൂന്നു യുവതികളെ ഇയാള്‍ക്ക് വേണം. അവരുമായി ആട്ടവും പാട്ടും കഴിഞ്ഞാല്‍, അതില്‍ ഒരു യുവതിയുമായി ഇയാള്‍ കതകടയ്ക്കും. മറ്റു രണ്ടു യുവതികളെ ഇയാളുടെ കൂട്ടുകാരും ഉപയോഗിക്കും. ഒരു ദിവസം ഇവരുടെ വേതനത്തിന് മാത്രമായി ഇരുപത്തിയ്യായിരം റിയാല്‍ വേണം.

സൗദി അറേബ്യയും കേരളത്തിലെ അറബ് വത്കരണവും

മതം വികാരത്തിലൂടെയല്ല സഞ്ചരിക്കേണ്ടത്. അതു വിചാരത്തിനുള്ളതാണ്. ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനും ഭംഗിയുള്ളതാക്കുന്നതിനും ലയത്തിനും വേണ്ടിയുമുള്ളതാകണം മതം. ഇസ്ലാം മതത്തിന്റെ സൗന്ദര്യവും അതാണ്. എന്നാല്‍ ലയത്തിനു പകരം ഓരോ നിമിഷവും ഘര്‍ഷണത്തിന്റെ മുഹൂര്‍ത്തങ്ങളാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നത്.

സൗദി അറേബ്യ വിനോദ മേഖലയിയില്‍ 4 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുന്നു

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ വിനോദ മേഖലയില്‍ 4 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി സൗദി അറേബ്യ. സൗദി എന്റെര്‍ടെയ്ന്‍മെന്റ് അതോറിട്ടി ജനറലാണ് ഇക്കാര്യം അറിയിച്ചത്.

45 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കിനി ഒറ്റയ്ക്ക് ഹജ്ജിനു പോകാം

രാജ്യത്തെ നാല്‍പ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കിനി പുരുഷന്മാര്‍ക്കൊപ്പമല്ലാതെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഒറ്റയ്ക്ക് സൗദി അറേബ്യയക്ക് പോകാം. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര ഹജ്ജ്കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്

സൗദിയില്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ കയറാന്‍ അനുമതി

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയായി. ഇതു വരെ പുരുഷന്മാരെ മാത്രമാണ് സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നത് എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ സ്ത്രീകള്‍ക്കും സ്റ്റേഡിയത്തിലെത്തി മത്സരങ്ങള്‍ കാണാം.

 

സൗദി അറേബ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

സർക്കാർ ജീവനക്കാരുടെ മുപ്പതു ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സൗദി സർക്കാർ തീരുമാനം ഉൽപ്പാദനക്ഷമതയെ അധികം താമസിയാതെ തന്നെ ഗണ്യമായി ബാധിച്ചു തുടങ്ങും.

Subscribe to Modern wisdom, Anciant roots