Skip to main content

Elon Musk

രൂപയുടെ മൂല്യത്തകർച്ചയും കാണാത്ത മൂല്യവും

കല്‍ക്കരിപ്പാടങ്ങൾ ഖനനത്തിന് അനുവദിച്ചതിലെ അഴിമതിയെത്തുടർന്ന്‍ സുപ്രീംകോടതി നിർദേശപ്രകാരം ഖനനം നിർത്തേണ്ടി വന്നു. തുടർന്ന്‍ ആഭ്യന്തര ആവശ്യങ്ങൾക്കായി തൊണ്ണൂറായിരം കോടി രൂപയുടെ കല്‍ക്കരിയാണ് ഇറക്കുമതി ചെയ്യേണ്ടി വന്നത്.

മന്മോഹന്‍ സിംഗ് ഒബാമയുമായി കൂടിക്കാഴ്ച നടത്തും

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ സഹകരണ കരാറിനെക്കുറിച്ചും ചര്‍ച്ച നടത്തുമെന്നാണ് സൂചന

കല്‍ക്കരിപ്പാടം അഴിമതി: പാര്‍ലമെന്റില്‍ ബഹളം

കല്‍ക്കരിപ്പാടം അഴിമതി ഇടപാടുകള്‍ സംബന്ധിച്ച ഫയലുകള്‍ കാണാതായ സംഭവത്തില്‍ പാര്‍ലമെന്റിന്‍റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം

ഒരു സ്വാതന്ത്ര്യദിനത്തിലെ രണ്ട് പ്രസംഗങ്ങള്‍

ഒരു കാര്യം ശ്രദ്ധേയമാകുന്നു: സ്വാതന്ത്ര്യദിനത്തില്‍ ശ്രദ്ധയും ഒപ്പം വിമര്‍ശനങ്ങളും പ്രധാനമന്ത്രിയെക്കാളും അധികം ലഭിച്ചത് മോഡിക്കാണ്.

1991-ന്റെ ആവര്‍ത്തനമല്ലെന്ന് പ്രധാനമന്ത്രി

1991-ലേതു പോലുള്ള പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുന്നുവെന്ന ഭയത്തിന് അടിസ്ഥാനമില്ലെന്ന് മന്‍മോഹന്‍ സിങ്ങ്.

ആധുനിക ഇന്ത്യയും യാഥാര്‍ത്ഥ്യവും

ഫാബിയന്‍ സോഷ്യലിസത്തിന്റെ അടിസ്ഥാനത്തില്‍ നെഹ്രു നടപ്പിലാക്കിയ നയങ്ങളും ബ്രട്ടന്‍വുഡ്സ് സ്ഥാപനങ്ങളുടെ നവ-ഉദാര സാമ്പത്തിക വ്യവസ്ഥയില്‍ അധിഷ്ഠിതമായ നയങ്ങളും ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിന് അനുയോജ്യമായ മാതൃകകളല്ല.

Subscribe to Tesle