Elon Musk
പാകിസ്ഥാനെ ആക്രമിക്കാന്‍ മന്‍മോഹന്‍ സിങ് പദ്ധതിയിട്ടിരുന്നു; വെളിപ്പെടുത്തല്‍
മുംബൈയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പാക്കിസ്ഥാനെതിരെ സൈനിക നടപടിക്കു തയാറെടുത്തിരുന്നതായി മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ വളിപ്പെടുത്തല്‍..........
നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി സമ്മതിക്കണം: മന്‍മോഹന്‍ സിങ്
നോട്ട് നിരോധനം മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നോട്ടസാധുവാക്കല്‍ സംബന്ധിച്ച രാഷ്ട്രീയ വാദങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയ്യാറാവണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
നോട്ടസാധുവാക്കല്‍: മോശം ഫലങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ - മന്‍മോഹന്‍ സിങ്ങ്
നോട്ടസാധുവാക്കല്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ്. നോട്ടസാധുവാക്കലിന്റെ ഏറ്റവും മോശം ഫലങ്ങള്‍ വരാനിരിക്കുന്നതെയുള്ളൂ എന്ന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ്.
കല്‍ക്കരിപ്പാടം അഴിമതി: സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്‍മോഹന്‍ സിങ്ങ് സുപ്രീം കോടതിയില്‍
കല്‍ക്കരിപ്പാടം ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ വിചാരണക്കോടതി സമന്‍സ് പുറപ്പെടുവിച്ചതിനെതിരെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ബുധനാഴ്ച സുപ്രീം കോടതിയെ സമീപിച്ചു.
കല്‍ക്കരിപ്പാടം ക്രമക്കേട്: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പ്രതി ചേര്‍ത്തു
കല്‍ക്കരിപ്പാടം വിതരണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പ്രത്യേക സി.ബി.ഐ കോടതി പ്രതി ചേര്‍ത്തു.
