എല്ലാ സംസ്ഥാനങ്ങളിലും പ്രവാസി ഭവനുകള്‍ നിർമ്മിക്കും: പ്രധാനമന്ത്രി
പ്രവാസി ഭാരതീയ ഭവനുകൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് സഹായം നൽകാനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്നും ഡൽഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രത്തിന്‍റെ നിർമ്മാണം ഈ വർഷം പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി മൻമോഹൻസിംഗ്